Saturday, 31 March 2018

ടിനു പാപ്പച്ചൻ ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ദരാത്രിയില്‍” റിവ്യൂ ഇതാ. Cinema Hub Review Corner





#സാതന്ത്ര്യം_അർധരാത്രിൽ *
അങ്കമാലിഡയറീസ് കണ്ട് കഴിഞ്ഞ അന്ന് മുതൽ തന്നെ ആന്റണി വർഗിസ് എന്ന നടന്റെ അടുത്ത പടത്തിനായി team cinema hub കാത്തിരിപ്പ് ആരംഭിച്ചിരുന്നു.... ദ ആ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട്… സാതന്ത്ര്യം_അർധരാത്രിൽ *കണ്ട് ഇറങ്ങി മിനുട്ടുകളെ ആകുന്നു ഉള്ളു.... കിറി മുറിച്ചു ഉള്ള റിവ്യൂകൾ വരും എന്നത് കൊണ്ട് അധികം ഉള്ളിലേക്ക് പോകുന്നില്ല...ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭിരം... വിനായകൻ.... ജീവിച്ചു... ചെമ്പൻ... ഇഞ്ചോട് ഇഞ്ചു.. കൂടെ പിന്നെ സ്വന്തം പെപ്പെ.. രണ്ടാമത്തെ പടം ഇ മനുഷ്യന് ഇത്‌ എവിടെ നിന്നും കിട്ടി ഇത്രേം എക്സ്പീരിയൻസ് എന്ന് അറിഞ്ഞുകൂട... നായിക ആയ കുട്ടി തന്റെ റോൾ ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാതെ ചെയ്തു...




ഓരോ കഥാപാത്രങ്ങക്കും യോജിച്ച നടനവിസ്മയoങ്ങളുടെ കൈയിൽ ഭദ്രo.... അത് അതുഗ്രാം എടുത്തു പറയാതെ ഇരിക്കാൻ വയ്യ... കിട്ടിയ കഥാപാത്രങ്ങള് അവർ അവർ അടി തീർത്തു... എടുത്തു പറയണ്ട മറ്റ്‌ ചില കാര്യംങ്ങള് ബാക്ക് ഗ്രൗണ്ട് മ്യൂസിക്... പിടിച്ചു ഇരുത്തുക ആയിരുന്നു... തിയറ്ററിയിൽ.. ഓരോ ഫ്രെമുകൾക്കും ജീവൻ ഉള്ളത് പോലെ...... എല്ലാത്തിനും ഉപരി നല്ല ഒരു ക്ലൈമാക്സ്‌... നല്ല ഫയിറ്റ് സെക്യുനസ്... തിയറ്ററിൽ പോയി തന്നെ കാണുക.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ തിയേറ്ററില്‍ നിന്നും മനസ്സ് നിറഞ്ഞു ഇറങ്ങി വരാന്‍ പറ്റുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ . ഒപ്പം തന്നെ ആന്റണി വര്‍ഗീസ് എന്ന നായകന്‍റെ മലയാള സിനിമയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവും . കാണുക ആസ്വദിക്കുക..... our Rating :4/5

No comments:

Post a Comment